MoonlitDays

– Writings from the Heart

ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

പലപ്പോഴും മഹാന്മാരായ കലാകാരൻമാർ, നേതാക്കൾ ഒക്കെ വിശ്രമജീവിതത്തിലേക്കോ ജീവിതത്തിൽ നിന്ന് തന്നെയോ വിടവാങ്ങുമ്പോൾ കാണാറുള്ള ഒരു പ്രയോഗം ആണ് ഇത്. പിന്നീട് ആ സ്ഥാനത്തേക്ക് അവരെക്കാൾ പ്രഗല്ഭരായവർ വന്നേക്കാം. എങ്കിലും അവർ അവശേഷിപ്പിച്ച ഒരു ചിത്രം കുറെ പേരുടെ എങ്കിലും മനസ്സിൽ...

ഭൂമിയിൽ തനിച്ചാക്കപ്പെടുന്നവൻ

ഭൂമിയിൽനിന്ന് മാഞ്ഞു പോകുന്നവർക്ക്...🙏 ഇന്നലെയോളം എൻ കൂടെ പറക്കുവാൻ എന്നോടൊത്തിര തേടി,ക്കളിക്കുവാൻ എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു എന്റെ കൂടെ പറക്കുവാനും എൻ ശബ്ദത്തെ കേൾക്കുവാനും എനിക്കൊരു മറുമൊഴി ഏകിടാനും അയ്യോ! ഇവിടെയിന്നാരുമില്ല. ഇന്നു ഞാൻ ഏകനായ് ഈ മരക്കൊമ്പിൽ എന്നിണ...

കാവ്യ പുസ്തകമല്ലോ ജീവിതം – മലയാള ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം

Photo by Lijesh Karunakaran, via Wikimedia Commons, licensed under CC BY-SA 3.0. കലാകാരന്മാർ അങ്ങിനെയാണ് – അവർ മരിക്കുമ്പോൾ ഒരു കുടുംബാംഗം നഷ്ടപ്പെട്ട പോലെ വേദന തോന്നും. പ്രത്യേകിച്ചും ചലച്ചിത്ര പിന്നണിഗായകർ മരിക്കുമ്പോൾ! അവരുടെ സ്വരം നമ്മുടെ ജീവിതത്തിൻ്റെ...