MoonlitDays

– Writings from the Heart

ബസ് യാത്രയും ജീവിത യാത്രയും

ബസ് യാത്രയും ജീവിത യാത്രയും

പഠനത്തിന്റെയും ജോലിയുടെയും ഒക്കെ ഭാഗമായി പലപ്പോഴും ദീർഘദൂര യാത്രകൾ പതിവായിരുന്ന ഒരാളായിരുന്നു ഞാൻ. ബസ് യാത്ര എനിക്കിഷ്ടവുമായിരുന്നു. സീറ്റ് ഉണ്ടോ എന്ന് നോക്കി കേറാമല്ലോ എന്നതായിരുന്നു ട്രെയിൻ യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനോടുള്ള ഇഷ്ടം. പക്ഷെ ദീർഘദൂര യാത്ര...
ഒരു പൂവിൻ്റെ കഥ🌹

ഒരു പൂവിൻ്റെ കഥ🌹

രാവിലെ ഡിപ്പാർട്മെൻ്റിലെത്തി ബാഗ് വച്ചപ്പോഴേക്കും ഭാമ ടീച്ചർ കാൻ്റീനിൽ പോകാൻ വിളിച്ചു. ടീച്ചർ എന്നും കാൻ്റീനിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞാനാകട്ടെ വീട്ടിൽ നിന്ന് കൊണ്ടുവരും. ട്രെയിനിൽ വച്ച് അത് കഴിക്കുകയും ചെയ്യും. അതുകൊണ്ട് ടീച്ചർക്ക് കമ്പനി കൊടുത്ത് ഞാൻ ഒരു ചായ...
96 ലെ രാമും ജാനുവും പിന്നെ ഞാനും

96 ലെ രാമും ജാനുവും പിന്നെ ഞാനും

‘നമ്മുടേതെന്ന് പറയാൻ കഴിയാത്ത ചില മായാത്ത മുഖങ്ങളുണ്ട് ഓരോ മനുഷ്യനിലും’ 96 സിനിമയിലെ ഒരു ഫോട്ടോയോടു കൂടി വന്ന ഒരു പോസ്റ്റ് (ഒരു fb പേജിലെ ആണ്) എന്റെ സുഹൃത്തിന്റെ whatsapp status ഇൽ  കണ്ടു, അത് ഞാൻ എന്റെ സ്റ്റാറ്റസിൽ ഷെയർ ചെയ്തു. പതിവ് പോലെ കുറെ ചോദ്യങ്ങളും...
ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

പലപ്പോഴും മഹാന്മാരായ കലാകാരൻമാർ, നേതാക്കൾ ഒക്കെ വിശ്രമജീവിതത്തിലേക്കോ ജീവിതത്തിൽ നിന്ന് തന്നെയോ വിടവാങ്ങുമ്പോൾ കാണാറുള്ള ഒരു പ്രയോഗം ആണ് ഇത്. പിന്നീട് ആ സ്ഥാനത്തേക്ക് അവരെക്കാൾ പ്രഗല്ഭരായവർ വന്നേക്കാം. എങ്കിലും അവർ അവശേഷിപ്പിച്ച ഒരു ചിത്രം കുറെ പേരുടെ എങ്കിലും മനസ്സിൽ...

ഭൂമിയിൽ തനിച്ചാക്കപ്പെടുന്നവൻ

ഭൂമിയിൽനിന്ന് മാഞ്ഞു പോകുന്നവർക്ക്...🙏 ഇന്നലെയോളം എൻ കൂടെ പറക്കുവാൻ എന്നോടൊത്തിര തേടി,ക്കളിക്കുവാൻ എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു എന്റെ കൂടെ പറക്കുവാനും എൻ ശബ്ദത്തെ കേൾക്കുവാനും എനിക്കൊരു മറുമൊഴി ഏകിടാനും അയ്യോ! ഇവിടെയിന്നാരുമില്ല. ഇന്നു ഞാൻ ഏകനായ് ഈ മരക്കൊമ്പിൽ എന്നിണ...

ഡോ. സി. ഗണേഷിൻ്റെ ബംഗ – ഒരു വിപ്ലവകാരിയുടെ കഥ, ഒരു ദേശത്തിൻ്റേയും

ഡോ. സി. ഗണേഷിൻ്റെ ‘ബംഗ’ എന്ന നോവൽ കനു സന്യാൽ എന്ന വ്യക്തി എങ്ങനെ വിപ്ളവത്തിലേയ്ക്ക് എത്തിച്ചേർന്നു എന്നു വിവരിക്കുന്നു. ഒരു നക്സലൈറ്റ് ആയി മാറിയ അദ്ദേഹത്തിൻ്റെ ജീവിതത്തെയു൦, അതിലൂടെ വ൦ഗ ദേശത്തി൯െറ കഥയും അനാവരണം ചെയ്യുന്നു. കനു സന്യാലി൯െറ ചരിത്രം ഒരു നോവൽ...