MoonlitDays

– Writings from the Heart

ഡോ. സി. ഗണേഷിൻ്റെ ബംഗ – ഒരു വിപ്ലവകാരിയുടെ കഥ, ഒരു ദേശത്തിൻ്റേയും

ഡോ. സി. ഗണേഷിൻ്റെ ‘ബംഗ’ എന്ന നോവൽ കനു സന്യാൽ എന്ന വ്യക്തി എങ്ങനെ വിപ്ളവത്തിലേയ്ക്ക് എത്തിച്ചേർന്നു എന്നു വിവരിക്കുന്നു. ഒരു നക്സലൈറ്റ് ആയി മാറിയ അദ്ദേഹത്തിൻ്റെ ജീവിതത്തെയു൦, അതിലൂടെ വ൦ഗ ദേശത്തി൯െറ കഥയും അനാവരണം ചെയ്യുന്നു. കനു സന്യാലി൯െറ ചരിത്രം ഒരു നോവൽ...

കടലാഴങ്ങൾ — വി .എ൦ ഷൺമുഖദാസ്

വി.എം. ഷൺമുഖദാസിൻ്റെ കടലാഴങ്ങൾ –  കടലു പോലെ വിശാലമായ, ആഴമുള്ള രണ്ടു സ൦സ്ക്കാരങ്ങളുടെ സമന്വയം സാധിച്ചെടുക്കുന്ന കരവിരുത് ഈ നോവലിൽ ഉടനീളം കാണാം. വളരെ ഒതുക്കത്തിൽ പറഞ്ഞു പോകുന്ന കഥാ സന്ദർഭങ്ങൾ, കഥാപാത്രങ്ങളുടെ മനോ വിചാരങ്ങളിലൂടെ പോകുമ്പോഴും, കഥാഗതി മുമ്പോട്ടുതന്നെ...

റാ൦ C/O ആനന്ദി – ഒരു ആസ്വാദനവും വിലയിരുത്തലു൦

വിഷുവിന് കുട്ടികൾക്കായി ഡി സി ബുക്സ് നൽകിയ കൈനീട്ട പുസ്തക൦ വാങ്ങുവാൻ എ൯െറ കൌമാരക്കാരിയായ കൊച്ചുമകൾ ദേവികക്കൊപ്പം തൃശ്ശൂർ ഡി. സി. ബുക്സിൽലെത്തിയപ്പോൾ അവളുടെ ആഗ്രഹപ്രകാരമാണ് ഞാൻ റാം C/O ആനന്ദി – അഖിൽ പി. ധർമ്മജൻ എഴുതിയ മലയാളം നോവൽ (Ram C/o Anandi, Malayalam novel...