by Kavu | Nov 21, 2025 | Kavitha, മലയാളം
ഭൂമിയിൽനിന്ന് മാഞ്ഞു പോകുന്നവർക്ക്...🙏 ഇന്നലെയോളം എൻ കൂടെ പറക്കുവാൻ എന്നോടൊത്തിര തേടി,ക്കളിക്കുവാൻ എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു എന്റെ കൂടെ പറക്കുവാനും എൻ ശബ്ദത്തെ കേൾക്കുവാനും എനിക്കൊരു മറുമൊഴി ഏകിടാനും അയ്യോ! ഇവിടെയിന്നാരുമില്ല. ഇന്നു ഞാൻ ഏകനായ് ഈ മരക്കൊമ്പിൽ എന്നിണ...
by Raji | Nov 20, 2025 | Review/Literary appreciation, മലയാളം
ഡോ. സി. ഗണേഷിൻ്റെ ‘ബംഗ’ എന്ന നോവൽ കനു സന്യാൽ എന്ന വ്യക്തി എങ്ങനെ വിപ്ളവത്തിലേയ്ക്ക് എത്തിച്ചേർന്നു എന്നു വിവരിക്കുന്നു. ഒരു നക്സലൈറ്റ് ആയി മാറിയ അദ്ദേഹത്തിൻ്റെ ജീവിതത്തെയു൦, അതിലൂടെ വ൦ഗ ദേശത്തി൯െറ കഥയും അനാവരണം ചെയ്യുന്നു. കനു സന്യാലി൯െറ ചരിത്രം ഒരു നോവൽ...
by Raji | Nov 20, 2025 | Review/Literary appreciation, മലയാളം
വി.എം. ഷൺമുഖദാസിൻ്റെ കടലാഴങ്ങൾ – കടലു പോലെ വിശാലമായ, ആഴമുള്ള രണ്ടു സ൦സ്ക്കാരങ്ങളുടെ സമന്വയം സാധിച്ചെടുക്കുന്ന കരവിരുത് ഈ നോവലിൽ ഉടനീളം കാണാം. വളരെ ഒതുക്കത്തിൽ പറഞ്ഞു പോകുന്ന കഥാ സന്ദർഭങ്ങൾ, കഥാപാത്രങ്ങളുടെ മനോ വിചാരങ്ങളിലൂടെ പോകുമ്പോഴും, കഥാഗതി മുമ്പോട്ടുതന്നെ...
by Kavu | Jul 22, 2025 | Commemoration, മലയാളം
Photo by Lijesh Karunakaran, via Wikimedia Commons, licensed under CC BY-SA 3.0. കലാകാരന്മാർ അങ്ങിനെയാണ് – അവർ മരിക്കുമ്പോൾ ഒരു കുടുംബാംഗം നഷ്ടപ്പെട്ട പോലെ വേദന തോന്നും. പ്രത്യേകിച്ചും ചലച്ചിത്ര പിന്നണിഗായകർ മരിക്കുമ്പോൾ! അവരുടെ സ്വരം നമ്മുടെ ജീവിതത്തിൻ്റെ...
by Raji | Jul 8, 2025 | Review/Literary appreciation, മലയാളം
വിഷുവിന് കുട്ടികൾക്കായി ഡി സി ബുക്സ് നൽകിയ കൈനീട്ട പുസ്തക൦ വാങ്ങുവാൻ എ൯െറ കൌമാരക്കാരിയായ കൊച്ചുമകൾ ദേവികക്കൊപ്പം തൃശ്ശൂർ ഡി. സി. ബുക്സിൽലെത്തിയപ്പോൾ അവളുടെ ആഗ്രഹപ്രകാരമാണ് ഞാൻ റാം C/O ആനന്ദി – അഖിൽ പി. ധർമ്മജൻ എഴുതിയ മലയാളം നോവൽ (Ram C/o Anandi, Malayalam novel...
by Madhavankutty | Jul 3, 2025 | Kavitha, മലയാളം
അ - പ്രാസകവിത അ’ എന്നയക്ഷരത്തിൽ തുടങ്ങുംഅനവധി പദങ്ങളുണ്ടെങ്കിലുംഅത്ര പെട്ടെന്നൊന്നും തോന്നായ്കയാൽഅല്പനേരം ചിന്താമഗ്നനായ് ഞാൻ;അതിനിടെ എന്നന്തഃകരണത്തിൽ തോന്നിഅതിദ്രുതം അനേക പദങ്ങൾ.അങ്ങനെ കുത്തിക്കുറിച്ചു ഞാൻഅനസ്യൂതമീ വരികൾ ആ - പ്രാസ കവിത ആയിരം കിനാവുകൾ… ആതിര...