by Madhavankutty | Jul 3, 2025 | Kavitha, മലയാളം
പുഴകൾക്കൊരു പുതുജീവൻ നൽകാൻമഴ വന്നൊരു സ്നേഹസാന്ത്വനമായ്,വറ്റി വരണ്ടുണങ്ങിയ വിരിമാറിൽഇറ്റു വീഴുന്ന മധുകണങ്ങളായ്;കാടും തൊടികളുമീ മഴക്കുളിരിൽപാടുന്നു മതിമറന്നാഹ്ളാദിച്ച്,ഒരു മധുര ഗാനം പോലെന്നരികിൽഎൻ പ്രാണപ്രേയസി വന്നണഞ്ഞു,ജാലക വാതിലിലൂടെയൊരിളംതെന്നലാരുമറിയാതൊഴുകി...
by Madhavankutty | Jul 2, 2025 | Kavitha, മലയാളം
അനന്തവിഹായസ്സിലായിരം താരകൾതിങ്കൾ സമേതമിമചിമ്മി നിൽക്കും പോൽസംവത്സരങ്ങൾ മുമ്പൊരു സംഘം ബാലകർവന്നെത്തിയൊരു സരസ്വതീ ക്ഷേത്രേ,സതീർത്ഥ്യരായ് ആറേഴു വർഷങ്ങൾ;ഏറെ സ്നേഹിച്ചുമല്പം കലഹിച്ചുംപഠിച്ചും കളിച്ചും ചിരിച്ചുല്ലസിച്ചുംവേനലിൽ വിയർത്തൊലിച്ചും വർഷത്തിൽനനഞ്ഞൊലിച്ചും പറന്നു...
by Madhavankutty | Jun 25, 2025 | Kavitha, മലയാളം
മേടച്ചൂടിലുരുകിയൊലിച്ചു ഞാൻകാത്തിരിക്കുന്നിടവപ്പാതിക്കായ്;ഏറെ വൈകാതെ കറുത്തൂ വാനം,ഒരു ചാറ്റൽമഴയായെത്തീ വർഷം. എൻ മനം കുളിരണിഞ്ഞു, ഉണർന്നെ-ഴുന്നേറ്റു സസ്യലതാദികൾ,പുതുമണ്ണിൻ ഗന്ധം പരന്നു,വിടർന്നെങ്ങും പുഷ്പങ്ങൾ,നിറഞ്ഞു ജല സ്രോതസ്സുകൾ. പുതുമഴക്കുളിരിൻ...
by Madhavankutty | Jun 23, 2025 | Kavitha, മലയാളം
താതനെ കണ്ടൊരോർമ്മ പോലുമില്ലെ-നിക്കതിനാൽ അച്ഛനെക്കുറിച്ചെന്തെ-ഴുതണമെന്നുമറിയില്ലയിപ്പൊഴും.ഈ ജീവിത സായാഹ്നത്തിലോർക്കാനുംതാലോലിക്കാനുമൊന്നുമില്ലെൻ ചിത്തേ;ആകെയുള്ളതൊരു ആനക്കൊമ്പിൽ തീർത്തഉണ്ണിക്കണ്ണൻ്റെ രൂപവുമൊരുമേശവിളക്കും മങ്ങിയ ചിത്രങ്ങളും. എം. മാധവൻകുട്ടി Read More...
by Madhavankutty | Jun 18, 2025 | Kavitha, മലയാളം
മേടച്ചൂടിലുരുകിയൊലിച്ചവസാന-മെത്തുമാ കാലവർഷം ധരിത്രിയിൽഒട്ടുമേ വൈകാതെ ജൂൺ മാസമാദ്യം.കേവലം സ്മരണകൾ ഇന്നതെല്ലാം. “മഴയും വിദ്യാലയവും” എന്നിലുണർ-ത്തുന്നാ സുവർണ്ണ കാല സ്മരണകൾ,എൻ ബാല്യത്തിലേക്കൊരു മടക്കയാത്ര.പുതുവർഷാരംഭം പേമാരിയോടെ, പുതു വസ്ത്രങ്ങളണിഞ്ഞൊരു...