MoonlitDays

– Writings from the Heart

ഭൂമിയിൽ തനിച്ചാക്കപ്പെടുന്നവൻ

ഭൂമിയിൽനിന്ന് മാഞ്ഞു പോകുന്നവർക്ക്...🙏 ഇന്നലെയോളം എൻ കൂടെ പറക്കുവാൻ എന്നോടൊത്തിര തേടി,ക്കളിക്കുവാൻ എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു എന്റെ കൂടെ പറക്കുവാനും എൻ ശബ്ദത്തെ കേൾക്കുവാനും എനിക്കൊരു മറുമൊഴി ഏകിടാനും അയ്യോ! ഇവിടെയിന്നാരുമില്ല. ഇന്നു ഞാൻ ഏകനായ് ഈ മരക്കൊമ്പിൽ എന്നിണ...

പ്രാസകവിത (സ്വരാക്ഷരങ്ങൾ)

അ - പ്രാസകവിത അ’ എന്നയക്ഷരത്തിൽ തുടങ്ങുംഅനവധി പദങ്ങളുണ്ടെങ്കിലുംഅത്ര പെട്ടെന്നൊന്നും തോന്നായ്കയാൽഅല്പനേരം ചിന്താമഗ്നനായ് ഞാൻ;അതിനിടെ എന്നന്തഃകരണത്തിൽ തോന്നിഅതിദ്രുതം അനേക പദങ്ങൾ.അങ്ങനെ കുത്തിക്കുറിച്ചു ഞാൻഅനസ്യൂതമീ വരികൾ ആ - പ്രാസ കവിത ആയിരം കിനാവുകൾ… ആതിര...

മഴക്കാലം

പുഴകൾക്കൊരു പുതുജീവൻ നൽകാൻമഴ വന്നൊരു സ്നേഹസാന്ത്വനമായ്,വറ്റി വരണ്ടുണങ്ങിയ വിരിമാറിൽഇറ്റു വീഴുന്ന മധുകണങ്ങളായ്;കാടും തൊടികളുമീ മഴക്കുളിരിൽപാടുന്നു മതിമറന്നാഹ്ളാദിച്ച്,ഒരു മധുര ഗാനം പോലെന്നരികിൽഎൻ പ്രാണപ്രേയസി വന്നണഞ്ഞു,ജാലക വാതിലിലൂടെയൊരിളംതെന്നലാരുമറിയാതൊഴുകി...

നക്ഷത്രങ്ങൾ കൂട് കൂട്ടുമ്പോൾ

അനന്തവിഹായസ്സിലായിരം താരകൾതിങ്കൾ സമേതമിമചിമ്മി നിൽക്കും പോൽസംവത്സരങ്ങൾ മുമ്പൊരു സംഘം ബാലകർവന്നെത്തിയൊരു സരസ്വതീ ക്ഷേത്രേ,സതീർത്ഥ്യരായ് ആറേഴു വർഷങ്ങൾ;ഏറെ സ്നേഹിച്ചുമല്പം കലഹിച്ചുംപഠിച്ചും കളിച്ചും ചിരിച്ചുല്ലസിച്ചുംവേനലിൽ വിയർത്തൊലിച്ചും വർഷത്തിൽനനഞ്ഞൊലിച്ചും പറന്നു...

ഋതുഭേദവും പരിസ്ഥിതിയും

മേടച്ചൂടിലുരുകിയൊലിച്ചു ഞാൻകാത്തിരിക്കുന്നിടവപ്പാതിക്കായ്;ഏറെ വൈകാതെ കറുത്തൂ വാനം,ഒരു ചാറ്റൽമഴയായെത്തീ വർഷം. എൻ മനം കുളിരണിഞ്ഞു, ഉണർന്നെ-ഴുന്നേറ്റു സസ്യലതാദികൾ,പുതുമണ്ണിൻ ഗന്ധം പരന്നു,വിടർന്നെങ്ങും പുഷ്പങ്ങൾ,നിറഞ്ഞു ജല സ്രോതസ്സുകൾ. പുതുമഴക്കുളിരിൻ...

എൻ്റെ അച്ഛൻ

താതനെ കണ്ടൊരോർമ്മ പോലുമില്ലെ-നിക്കതിനാൽ അച്ഛനെക്കുറിച്ചെന്തെ-ഴുതണമെന്നുമറിയില്ലയിപ്പൊഴും.ഈ ജീവിത സായാഹ്നത്തിലോർക്കാനുംതാലോലിക്കാനുമൊന്നുമില്ലെൻ ചിത്തേ;ആകെയുള്ളതൊരു ആനക്കൊമ്പിൽ തീർത്തഉണ്ണിക്കണ്ണൻ്റെ രൂപവുമൊരുമേശവിളക്കും മങ്ങിയ ചിത്രങ്ങളും. എം. മാധവൻകുട്ടി Read More...