MoonlitDays

– Writings from the Heart

മഴയും വിദ്യാലയവും

മേടച്ചൂടിലുരുകിയൊലിച്ചവസാന-മെത്തുമാ കാലവർഷം ധരിത്രിയിൽഒട്ടുമേ വൈകാതെ ജൂൺ മാസമാദ്യം.കേവലം സ്മരണകൾ ഇന്നതെല്ലാം. “മഴയും വിദ്യാലയവും” എന്നിലുണർ-ത്തുന്നാ സുവർണ്ണ കാല സ്മരണകൾ,എൻ ബാല്യത്തിലേക്കൊരു മടക്കയാത്ര.പുതുവർഷാരംഭം പേമാരിയോടെ, പുതു വസ്ത്രങ്ങളണിഞ്ഞൊരു...